വിന്‍ഡോസ് 10 ല്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ് 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പ…